seto
സെറ്റോയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ ശമ്പള പരിഷ്‌ക്കരണ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ശരത് ചന്ദ്രപ്രസാദ്‌, തമ്പാനൂർ രവി, സെറ്റോ ചെയർമാൻ എൻ.കെ ബെന്നി തുടങ്ങിയവർ സമീപം


സെറ്റോയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ ശമ്പള പരിഷ്‌ക്കരണ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ശരത് ചന്ദ്രപ്രസാദ്‌, തമ്പാനൂർ രവി, സെറ്റോ ചെയർമാൻ എൻ.കെ ബെന്നി തുടങ്ങിയവർ സമീപം