മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മാഭിമാനം വർദ്ധിക്കും. അദ്ധ്വാനത്തിന് ഫലം കിട്ടും. വിദഗ്ദ്ധ പരിശോധന വേണ്ടിവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആശ്ചര്യപ്പെടുത്തുന്ന അവസരങ്ങൾ. ഉദ്യോഗത്തിൽ സ്ഥലമാറ്റം. കഴിവുകൾ പ്രകടിപ്പിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രയോഗിക വിജ്ഞാനം നേടും. പ്രവർത്തന ക്ഷമത വർദ്ധിക്കും. വാക്കും പ്രവൃത്തിയും ഫലിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അംഗീകാരം ലഭിക്കും. ധനാഗമനം ഉണ്ടാകും. യാത്രകൾ വേണ്ടിവരും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകും. ആത്മാർത്ഥ പ്രവർത്തനം. സ്വതന്ത്രമായി ചിന്തിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാതാപിതാക്കളെ അനുസരിക്കും. ആത്മസംതൃപ്തിയുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
യാഥാർത്ഥ്യങ്ങൾ മനസിലാക്കും. വിരോധികൾ ലോഹ്യമാകും. ജോലിയിൽ ഉയർച്ച.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രവർത്തനങ്ങളിൽ വിജയം. പ്രശ്നങ്ങൾ പറഞ്ഞുതീർക്കും. സ്വപ്നം യാഥാർത്ഥ്യമാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
തൊഴിൽ പുരോഗതി. ഉല്ലാസയാത്ര ചെയ്യും. വാഹനയാത്രയിൽ ശ്രദ്ധവേണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ആരോഗ്യം ശ്രദ്ധിക്കും. സുഹൃത് സഹായം. സാമ്പത്തിക ലാഭം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചർച്ചകൾ വിജയിക്കും. അർഹമായ സ്വത്ത് ലഭിക്കും. വിട്ടുവീഴ്ച കാട്ടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
വിജ്ഞാനം പകർന്നുകൊടുക്കും. ആത്മസംതൃപ്തിയുണ്ടാകും.കുടുംബത്തിൽ സമാധാനം.