പശ്ചിമഘട്ടത്തിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി പ്ലാന്റ് ഒഴിവാക്കുക, പെരിങ്ങമലയിലെ മാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതിയുടേയും പെരിങ്ങമ്മല പരിസ്‌ഥിനി സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന കാവൽ സത്യാഗ്രഹം സുഗതകുമാരി ഉദ്‌ഘാടനം ചെയ്യുന്നു. എം.എം ഹസൻ, പാലോട് രവി, അജി. പെരിങ്ങമല, എസ്.സുരേഷ്, ടി.ശരത്ചന്ദ്രപ്രസാദ്, ബീമാപളളി റഷീദ് തുടങ്ങിയവർ സമീപം.

പശ്ചിമഘട്ടത്തിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി പ്ലാന്റ് ഒഴിവാക്കുക, പെരിങ്ങമലയിലെ മാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതിയുടേയും പെരിങ്ങമ്മല പരിസ്‌ഥിനി സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന കാവൽ സത്യാഗ്രഹം സുഗതകുമാരി ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോൾ. പാലോട് രവി സമീപം.
പശ്ചിമഘട്ടത്തിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി പ്ലാന്റ് ഒഴിവാക്കുക, പെരിങ്ങമലയിലെ മാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതിയുടേയും പെരിങ്ങമ്മല പരിസ്‌ഥിനി സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന കാവൽ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്യാനെത്തിയ സുഗതകുമാരിക്ക് സമരത്തിനെത്തിയ ബാലൻ മുത്തം നൽകുന്നു.