bhavani22
കുടിനീരിനായി... പശ്ചിമഘട്ടത്തിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി പ്ലാന്റ് ഒഴിവാക്കുക, പെരിങ്ങമലയിലെ മാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതിയുടേയും പെരിങ്ങമ്മല പരിസ്‌ഥിനി സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന കാവൽ സത്യാഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ നൂറ്റഞ്ചു വയസ്സുളള ഭവാനി വെളളം കുടിക്കുന്നു