vellankallin

വെള്ളാം കല്ലിൻ മിക്‌സഡ് വീഡിയോ സോംഗ് വെെറലാകുന്നു. ആതിരയും ഐശ്വര്യയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജിജോ സച്ചിനാണ് കീബോഡ്. ടു ചില്ലീസ് മ്യൂസിക് ബാന്റാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകളായ ആലിപ്പഴം പെറുക്കാൻ, വെള്ളാം കല്ലിൻ.. ഈ രണ്ട് ഗാനത്തിന്റെയും മിക്സ്ഡ് വേർഷനാണ് പുറത്തിറക്കിയിരിക്കുന്നത്.