കാരണത്തിൽ നിന്ന് വേറെയല്ല കാര്യം. അതുകൊണ്ട് വേറുവേറായിക്കാണുന്ന ഈ പ്രപഞ്ച ഘടകങ്ങളെല്ലാം ഇല്ലാത്തവയാണ്. ഇല്ലാത്തവ എങ്ങനെ ഉണ്ടായിവരാനാണ്?