എല്ലാം തടയാം.. കോഴിക്കോട് കോർപറേഷൻ അമൃത് പദ്ധതി അഴിമതിക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച ജനകീയ മാർച്ചിന് എത്തിയ പൊലീസുകാർ മഴ പെയ്തതിനെത്തുടർന്ന് ഷീൽഡ് തലയ്ക്ക് മീതെ പിടിച്ചപ്പോൾ.