1

മഴക്കാലമാണ് പോലും.. മഴക്കാലമായിട്ടും ആവശ്യമായ മഴ ലഭിക്കാത്തതിനെത്തുടർന്ന് ഭൂമി വരണ്ടപ്പോൾ തുറന്നിട്ട കോർപ്പറേഷൻ പൈപ്പിൽ നിന്നും വെള്ളം കുടിച്ച് ദാഹമകറ്റുന്ന താറാവ്.