ഞാൻ പെറ്റ മകനേ...എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രാജേന്ദ്ര മൈതാനിയിൽ നടന്ന പൊതുസമ്മേളന വേദിയിലേക്കെത്തിയ അഭിമന്യുവിന്റെ മാതാവ് ഭൂപതി ഫോട്ടോയിൽ നോക്കി കരയുന്നു.
ഞാൻ പെറ്റ മകനേ...എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രാജേന്ദ്ര മൈതാനിയിൽ നടന്ന പൊതുസമ്മേളന വേദിയിലേക്കെത്തിയ അഭിമന്യുവിന്റെ മാതാവ് ഭൂപതി ഫോയോൾ നോക്കി കരയുന്നു.
ഈ കണ്ണീർ മായുമോ...എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രാജേന്ദ്ര മൈതാനിയിൽ നടന്ന പൊതുസമ്മേളന വേദിയിലേക്കെത്തിയ അഭിമന്യുവിന്റെ മാതാവ് ഭൂപതി ഫോട്ടോയിൽ നോക്കി കരയുന്നു.