kodiyeri-balakrishnan
എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രാജേന്ദ്ര മൈതാനിയിൽ നടന്ന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയുന്നു. മന്ത്രി എം.എം. മണി, ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ, എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് വി.പി. സാനു, പി. രാജീവ് അഭിമന്യുവിന്റെ പിതാവ് മനോഹരൻ, മാതാവ് ഭൂപതി, എന്നിവർ സമീപം

എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് രാജേന്ദ്ര മൈതാനിയിൽ നടന്ന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്ത ശേഷം അഭിമന്യുവിന്റെ പിതാവ് മനോഹരൻ, മാതാവ് ഭൂപതി, എന്നിവരോട് സംസാരിക്കുന്നു