ss

പോത്തൻകോട്: നേതാജിപുരം ശ്രീനാരായണപുരം സന്ധ്യാ ഭവനിൽ ശ്രീധരൻ. എൻ (80) നിര്യാതനായി . ഭാര്യ: ശാന്ത. മക്കൾ: സന്ധ്യ, ജ്യോതി, കവിത, മായ. മരുമക്കൾ: വിജയൻ , സജു, അനിൽകുമാർ, അജി. സഞ്ചയനം ശനിയാഴ്ച 8ന്.