കല്ലറ: ഗോകുലം ജംഗ്ഷൻ മാമൂട്ടിൽ വീട്ടിൽ പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെ ഭാര്യ സൽമാബീവി (95) നിര്യാതയായി . മക്കൾ: റഹിയാനത്ത് ബീവി, മുഹമ്മദ് ഇക്ബാൽ (റിട്ട. കോർപ്പറേഷൻ ജീവനക്കാരൻ) , പരേതനായ അബ്ദുൽ അസീസ്, ലത്തീഫാ ബീവി. മരുമക്കൾ: ജലീല, പരേതനായ അബ്ദുൽ ഖാദർ, റഷീദ്.