കിളിമാനൂർ: മുളയ്ക്കലത്തുകാവ് പാങ്ങൽത്തടം ശരണ്യ ഭവനിൽ അനന്തകൃഷ്ണൻ (68) നിര്യാതനായി . ഭാര്യ: ഷീല. മക്കൾ: ശരണ്യ, ശരത് .മരുമക്കൾ: ദിലീപ്, അമൃത. സഞ്ചയനം:തിങ്കൾ രാവിലെ 9 ന്.