കൊഞ്ചിറവിള : വലിയ ഞാറ്റടി വീട്ടിൽ സുകുമാരൻ. കെ (84) നിര്യാതനായി .ഭാര്യ പരേതയായ സരസമ്മ. മക്കൾ : ഗിരിജ, സത്യൻ, രമണി, ഗീത.മരുമക്കൾ : മുക്തശീലൻ, രേണുക, ബിജു, സുരേഷ്
സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7 മണിക്ക് .