ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് പകുതിയിലധികം തകർന്ന തിരുവനന്തപുരം ശംഖുംമുഖത്തെ പ്രധാന റോഡിൽ വള്ളങ്ങൾ കരയ്ക്ക്കയറ്റി ശേഷം വലയിലെ കുരുക്കുകൾ നീക്കി ചുറ്റിയെടുക്കുന്ന ജോലിയിലേർപ്പെട്ടായിരിക്കുന്ന മത്സ്യതൊഴിലാളി.കടൽ ക്ഷോഭത്തിൽ തകർന്ന ശംഖുംമുഖം ബീച്ചും പശ്ചാത്തലത്തിൽ കാണാം