ബലാബലം.... അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ കെ.എസ്.യു. പ്രവർത്തകയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന വനിതാ ബറ്റാലിയൻ ഉദ്യോഗസ്ഥ
അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തി ചാർജിൽ മുഖത്ത് ലാത്തികൊണ്ട് അടിയേറ്റ പ്രവർത്തകൻ
അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമകാസക്തമായതിനെത്തുടർന്ന് നടന്ന ലാത്തിച്ചാർജ്ജ്