kanneer

അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ. പിന്നിൽ യാത്രക്കാരുമായി വന്ന ബസും മാറ്റ് വാഹനങ്ങളും കാണാം. എം.ജി. റോഡിലെ ഗതാഗതം ക്രമീകരിക്കാത്തതിനാൽ വാഹനങ്ങൾ നിറഞ്ഞ റോഡിലാണ് പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചത്