അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെത്തിയ പ്രവർത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നടന്ന കെ.എസ്.യു മാർച്ചിന് നേരെ നടന്ന ലാത്തിച്ചാർജ്ജ് സെക്രട്ടേറിയറ്റ് കോമ്പൗണ്ടിനുള്ളിൽ നിന്ന് വീക്ഷിക്കുന്നവർ
അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തി ചാർജ്ജിൽ പ്രവർത്തകൻ ബോധമറ്റ് വീണപ്പോൾ. എം.ജി റോഡിലൂടെ പോകുന്ന വാഹങ്ങളും കാണാം
അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തി ചാർജ്ജിനിടെ ഷൂ ലെയ്സ് കെട്ടുന്ന പൊലീസുകാരൻ