ep
വേൾഡ് കപ്പ് ക്രിക്കറ്റ് ആവേശം ഉൾക്കൊണ്ട് ജനപ്രതിനിധികളുടെ സ്പീക്കേഴ്സ് ഇലവനും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരം മന്ത്രി ഇ.പി.ജയരാജൻ ബാറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു

സ്പീക്കേഴ്സ് ഇലവൻ ക്രിക്കറ്റ്