അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരേയുണ്ടായ പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റവർക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചുവെന്നാരോപിച്ച് പരിക്കേറ്റവരുമായി അത്യാഹിതവിഭാഗത്തിന് മുന്നിൽ പ്രതിഷേധമായി നിന്നവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചപ്പോൾ. എം.എൽ.എ മാരായ ഷാഫി പറമ്പിൽ, കെ.എസ്.ശബരീനാഥൻ തുടങ്ങിയവർ സമീപം
അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരേയുണ്ടായ പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റവർക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചുവെന്നാരോപിച്ച് പരിക്കേറ്റവരുമായി ഇന്നലെ രാത്രി അത്യാഹിതവിഭാഗത്തിന് മുന്നിൽ പ്രതിഷേധമായി നിന്നവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചപ്പോൾ. എം.എൽ.എ മാരായ ഷാഫി പറമ്പിൽ, കെ.എസ്.ശബരീനാഥൻ തുടങ്ങിയവർ സമീപം
അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരേയുണ്ടായ പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റവർക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചുവെന്നാരോപിച്ച് പരിക്കേറ്റവരുമായി അത്യാഹിതവിഭാഗത്തിന് മുന്നിൽ പ്രതിഷേധമായി നിന്നവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചപ്പോൾ. ഷാഫി പറമ്പിൽ എം.എൽ.എ സമീപം