കഴിഞ്ഞ ദിവസം ബർമിംഗ്ഹാമിൽ ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള മത്സരം കാണാനെത്തി ആവേശ പ്രകടനം കൊണ്ട് ശ്രദ്ധേയയായ 87 കാരി ചാരുലത പട്ടേലിനെ മത്സരശേഷം കാണാനെത്തിയ ഇന്ത്യൻ നായകൻ കൊഹ്ലി. രോഹിത് ശർമ്മയും അമ്മൂമ്മ ആരാധികയെ കാണാനെത്തിയിരുന്നു. ഇവർക്ക് ഇനിയുള്ള മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ ആനന്ദ് മഹീന്ദ്ര സ്പോൺസർ ചെയ്തിട്ടുണ്ട്.