ഖാദർ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിനുനേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ കെ.എസ്.യു.പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ കരിങ്കൊടി കാണിക്കുന്നു. ഫോട്ടോ: മനു മംഗലശേരി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നിയമസഭയിൽ നിന്നിറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ പ്രവർത്തകർ ചാടിവീഴുകയായിരുന്നു. ഖാദർ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇന്നലെ കെ.എസ്.യു നടത്തിയ മാർച്ചിനുനേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിച്ചത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരുക്കേറ്റ പത്തോളം പ്രവർത്തകർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.