04-sudhakaran-book

മന്ത്രി ജി.സുധാകരൻ രചിച്ച പയ്യാമ്പലം എന്ന കവിതാ സമാഹാരം തിരുവനന്തപുരം കെ.എസ്.ടി.എ ഹാളിൽ നടന്ന ചടങ്ങിൽ എം.എ ബേബി പ്രഭാവർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. ഷഹനാസ്.എം.എ, പെരിങ്ങനാട് എസ്.രാജൻ, എം.കെ മുനീർ എം.എൽ.എ, മന്ത്രി ജി സുധാകരൻ എം.എൽ.എ മാരായ എൻ.ജയരാജ്, അനിൽ അക്കര തുടങ്ങിയവർ സമീപം