വിധിക്കുമുന്നിൽ പുറംതിരിഞ്ഞ്..., സമീപത്തെ ബസ് സ്റ്റോപ്പിലെത്താൽ റോഡിനു നടുവിലൂടെ നീങ്ങിവന്ന ശാരീരിക വൈകല്യമുള്ള വയോധികൻ റോഡിന്റെ പൊക്കംമൂലം ടാറിങ്ങിൽനിന്നും ഇറങ്ങാനുള്ള ശ്രമത്തിൽ . ആലപ്പുഴ ബോട്ട് ജെട്ടി റോഡിൽനിന്നുള്ള കാഴ്ച്ച.