gurumargam

ആഹാരം കഴിക്കുന്ന എല്ലാവർക്കും ഈ ലോകത്ത് അവരവർക്ക് ഉചിതമായ ആഹാരം തയ്യാറാക്കി കഴിക്കുമ്പോൾ രുചി തോന്നത്തക്കവണ്ണം അതിനോട് ചേർന്ന് ആഹാരരൂപത്തിൽ തൃപ്തിയുണ്ടാക്കി കൊടുക്കുന്നതും മഴ തന്നെയാണ്.