വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തി കൊല്ലം കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണ ഡിവിഷൻ പ്രസിഡന്റ് എം.ശശിധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു