kamalamma-71

തിരുവനന്തപുരം: ശാസ്തമംഗലം പുല്ലേക്കോണം ലെയ്ൻ2 കൈവല്യത്തിൽ റിട്ട.
അഡി. സെക്രട്ടറി കെ.ആർ. കൃഷ്ണപിള്ളയുടെ ഭാര്യ ബി.കമലമ്മ (71റിട്ട.
ഹെഡ്മിസ്ട്രസ്, എച്ച്.എസ്.അരുവിക്കര) നിര്യാതയായി. മക്കൾ: പ്രീത
(ഫെഡറൽബാങ്ക് ശ്രീകാര്യം), രാജേഷ് (യു.എസ്.എ), റാംമോഹൻ (ടി.സി.എസ്).
മരുമക്കൾ: സുരേഷ്‌കുമാർ (എ.ഐ.ആർ തിരുവനന്തപുരം), ഷീജ (യു.എസ്.എ),
മായ (ടി.സി.എസ്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൈക്കാട്
ശാന്തികവാടത്തിൽ.