കല്ലറ: മിതൃമ്മല പമ്മത്തിൻകീഴ് പടിഞ്ഞാറ്റതിൽ ശശിധരൻ നായരുടെ ഭാര്യ എസ്.ശ്യാമള അമ്മ (61) നിര്യാതയായി . മക്കൾ: ഹരീഷ് കുമാർ (അപ്പോളോ ടയേഴ്സ് പേരാമ്പ്ര) ,ഗിരീഷ് കുമാർ (ദുബായ്). മരുമക്കൾ എ.ആർ.ധന്യ, എ.ജെ.അഞ്ജലി (കേരള പോലീസ്) .സംസ്‌ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.