ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാനെന്ന ബ്രയാൻ ലാറയുടെ (10348)റെക്കാഡ് തകർക്കാൻ ഇന്നലെ ക്രിസ് ഗെയ്ലിന് കഴിഞ്ഞില്ല.റെക്കാഡ് തകർക്കാൻ 17 റൺസ് കൂടി വേണമായിരുന്ന ഗെയ്സിൽ ഏഴുറൺസിൽ ഒൗട്ടായി.10338 റൺസാണ് ഇപ്പോൾ ഗെയ്ലിനുള്ളത്.