മുംബയ് : വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയ്ക്ക് മുംബയ്യിലെ ഡിവൈ പാട്ടീൽ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 22358 റൺസ് നേടിയിട്ടുള്ള താരമാണ് ലാറ.