ലീഡർ കെ.കരുണാകരന്റെ നൂറ്റി രണ്ടാമത് ജന്മദിനത്തിൽ തിരുവനന്തപുരം കെ.പി.പി.സി.സി ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ലീഡറുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,പീതാംബരകുറുപ്പ്,കരകുളം കൃഷ്ണപിള്ള,ദളിത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് കെ.വിദ്യാധരൻ,വി.എസ് ശിവകുമാർ എം.എൽ.എ തുടങ്ങി പ്രമുഖ നേതാക്കൾ സമീപം