05-kfpsa-1
സംസ്ഥാന പ്രസിഡന്റ് എം.എസ്.ബിനുകുമാർ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന ട്രേഡ് യൂണിയൻ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന പ്രസിഡന്റ് എം.എസ്.ബിനുകുമാർ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.ജി.രാഹുൽ, ജോസ് പി.എബ്രഹാം, സംസ്ഥാന ഖജാൻജി പി.വിനോദ്, ഐ.എൻ.ടി.യു.സി സംസഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി എം.മനോഹരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ബി.ഷാജുമോൻ, സംസ്ഥന സെക്രട്ടറി എസ്.വിദ്യാധരൻ തുടങ്ങിയവർ സമീപം


കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന ട്രേഡ് യൂണിയൻ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന പ്രസിഡന്റ് എം.എസ്.ബിനുകുമാർ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.ജി.രാഹുൽ, ജോസ് പി.എബ്രഹാം, സംസ്ഥാന ഖജാൻജി പി.വിനോദ്, ഐ.എൻ.ടി.യു.സി സംസഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി എം.മനോഹരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ബി.ഷാജുമോൻ, സംസ്ഥന സെക്രട്ടറി എസ്.വിദ്യാധരൻ തുടങ്ങിയവർ സമീപം

05-kfpsa-2
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന ട്രേഡ് യൂണിയൻ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.