05-hightech-lab
സ്കൂളുകളിലെ ഹൈടെക് ലാബ് പദ്ധതി ഉദ്ഘാടനം

പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവഹിക്കുന്നു. മന്ത്രി സി.രവീന്ദ്രനാഥ്, ലിറ്റിൽ കൈറ്റ്സ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത്, വി.എസ്.ശിവകുമാർ എം.എൽ.എ നവകേരള മിഷൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ സമീപം