തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സംസ്ഥാന സർക്കാർ / എയ്ഡഡ് മേഖലയിലുള്ള പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് പദ്ധതി ഉദ്ഘാടന ചടങ്ങിൽ സജ്ജീകരിച്ചിരുന്ന സാങ്കല്പിക ഹൈടെക് ലാബ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ. വി എസ് ശിവകുമാർ, എം.എൽ.എ മന്ത്രി സി.രവീന്ദ്രനാഥ് നവകേരള മിഷൻ കോ- ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു തുടങ്ങിയവർ സമീപം