police-association-logo

പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ലോഗോ പ്രകാശനം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് നിർവഹിക്കുന്നു. കേരളാ പൊലീസ് അസോസിയഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ജി അനിൽകുമാർ , കൊല്ലം എ. ആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ് വി. എസ്. ചിത്രസേനൻ. ജിജു. സി .നായർ, എസ്. ഷൈജു, അസിസ്‌റ്റന്റ് കമാണ്ടന്റ് രാജു, തുടങ്ങിയവർ സമീപം