hg

കർഷകകൈവിരുതിൽ..., കഴിഞ്ഞ കാലവർഷം കുട്ടനാട്ടിലെ കർഷകർക്ക് മറക്കാൻ കഴിയില്ലെങ്കിലും പ്രളയത്തിനു ശേഷമുള്ള മറ്റൊരു കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ രണ്ടാംകൃഷിക്കായി ഒരുക്കിയ ചമ്പക്കുളം നട്ടായം പാടശേഖരത്ത് പെയ്തമഴക്കുശേഷം ശുഭപ്രതീക്ഷയോടെ മണ്ണിന്റെ പുളിപ്പുമാറാനായി കുമ്മായം വിതറുന്ന നെൽ കർഷകനായ സോണി.