budget-2019

ഒരു രൂപയിലെ വരവ്

പൈസയിൽ

കോർപറേറ്റ് നികുതി 21

ജി.എസ്.ടി 19

ആദായ നികുതി 16

വായ്പകൾ 20

നികുതി ഇതരം 9

എക്സൈസ് നികുതി 8

കസ്റ്റംസ് നികുതി 4

കടരഹിത മൂലധനം 3

ഒരു രൂപയിലെ ചെലവ്

സംസ്ഥാന വിഹിതം 23

വായ്പാ പലിശ 18

കേന്ദ്രമേഖലാ പദ്ധതി 13

കേന്ദ്രാവിഷ്‌കൃത പദ്ധതി 9

പ്രതിരോധം 9

സബ്സിഡി 8

പെൻഷൻ 5

ധന കമ്മിഷൻ ചെലവ് 7

മറ്റു ചെലവ് 8