ശ്രീകാര്യം: പൗഡിക്കോണം ചിറ്റൂർക്കോണം ഉത്രാടത്തിൽ ആർ.പി. സുകുമാരൻ ആശാരി (66) നിര്യാതനായി. ഭാര്യ : രമ. എസ്. (എൻജിനീയറിംഗ് കോളേജ്). മക്കൾ: ആര്യ എസ്.ആർ, ഐശ്വര്യ എസ്.ആർ. മരുമക്കൾ; അരുൺ അരവിന്ദ് (ഇന്ത്യൻ ആർമി), സുജിൻ. ഒ.എസ് (ഗൾഫ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്