മാറനല്ലൂർ: അരുവിയോട് അനശ്വരത്തിൽ ജി. വിശ്വംഭരൻ നായരുടെ ഭാര്യ ബി. ഇന്ദിര അമ്മ(66) നിര്യാതയായി. മക്കൾ. വി. സുനിൽ കുമാർ, വി. അനിൽകുമാർ, വി. ബിനുകുമാർ. മരുമക്കൾ: വി. അജിത, ആർ. മഞ്ജുഷ, ഒ. ശോഭ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.