ss

കരകുളം: ഏണിക്കര ഗിരിഭവനിൽ പരേതനായ നാരായണന്റെ ഭാര്യ പൊന്നമ്മ (78) നിര്യാതയായി. മക്കൾ: ഗിരീശൻ, പരേതയായ വാസന്തി, മോളി, സതികുമാർ.
മരുമക്കൾ: സുജാത, പരേതനായ സോമരാജ്, ലാലിമോൾ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന് .