പ്രമുഖ വിദ്യാഭ്യാസ മാദ്ധ്യമ കമ്പനിയായ ഐ.എസ്.ഇ എജ്യൂക്കേഷൻ മീഡിയയുടെ കൗൺസലിംഗ് വിഭാഗമായ എജ്യൂക്കേഷൻ ഇൻഫർമേഷന്റെ കൊല്ലം ഓഫീസ് ലീല രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ഐ.എസ്.ഇ ചെയർമാൻ ആർ. മനു സമീപം.