കൊച്ചി: യൂക്കോ ബാങ്കിൽ ജൂലായ് എട്ടു മുതൽ 31വരെ കറന്റ് അക്കൗണ്ട്,​ സേവിംഗ്സ് അക്കൗണ്ട് ഓപ്പണിംഗ് മേള നടക്കും. മൺസൂൺ ഓഫറിന്റെ ഭാഗമായി ഹോം ലോണിനും കാർ ലോണിനും പ്രോസസിംഗ് നിരക്കുകൾ പൂർണമായി ഒഴിവാക്കായിട്ടുണ്ടെന്ന് സോണൽ മാനേജർ എം. വീരഭദ്രം പറഞ്ഞു. ഫോൺ : 0484 - 2788614