icl
ICL

ഐ.സി.എൽ ഫിൻകോർപ്പ് ലിമിറ്റഡിന്റെ പുതിയ ശാഖ തൃശൂർ വടക്കാഞ്ചേരിയിൽ ചലച്ചിത്രതാരം നീരജ് മാധവും ഐ.സി.എൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ കെ.ജി. അനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.