മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സുഹൃത്തുക്കളെ സഹായിക്കും കൂട്ടുകച്ചവടം ഉപേക്ഷിക്കും. മറ്റുള്ളവരെ അംഗീകരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മസംതൃപ്തി ഉണ്ടാകും. ജീവിത സൗഖ്യം ജോലിയിൽ ഉയർച്ച.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക നേട്ടം. പ്രവർത്തന വിജയം. അംഗീകാരം ലഭിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. ആരോഗ്യം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവർത്തനങ്ങളിൽ സജീവമാകും. ദേവാലയ ദർശനം. പുനപരീക്ഷയിൽ വിജയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉപരിപഠനത്തിന് സാദ്ധ്യത. പുതിയ വ്യാപാരത്തിന് തീരുമാനം. ജീവിത പങ്കാളിയുമായി ഇടയും
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സ്വപ്ന സാക്ഷാത്കാരം. ദൂരയാത്രകൾ വേണ്ടിവരും. അനുകൂല സമയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കാര്യങ്ങൾ സഫലമാകും. അംഗീകാരം ലഭിക്കും. സത്ചിന്തകൾ ഉണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പരിശ്രമങ്ങൾ വിജയിക്കും. ചുമതലകവ വർദ്ധിക്കും. ആഗ്രഹ സാഫല്യം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
നല്ല സഹായികളെ കിട്ടും. ജീവിതരീതി പരിഷ്കരിക്കും. ആത്മാഭിമാനം വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വ്യവസ്ഥകൾ പാലിക്കും. കീർത്തി വർദ്ധിക്കും. ആനുകൂല്യങ്ങൾ ലഭിക്കും
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ആദരവ് നേടും. നഷ്ടസാദ്ധ്യതകൾ വിലയിരുത്തും. പുതിയ പ്രവർത്തനങ്ങൾ.