നാലുവശവും സമുദ്രത്താൽ ചുറ്റപ്പെട്ട വിസ്താരമുള്ള ഈ ഭൂമണ്ഡലത്തിൽ മഴ പെയ്യില്ലെന്നു വന്നാൽ വലിയ വിശപ്പ് മാറാത്ത ദുഃഖമുണ്ടാക്കും.