പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ശക്തിപ്പെടുത്തുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്. ടി.എ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫീസ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു