06-auto
ഓട്ടോ ഡ്രൈവേഴ്സ് വർക്കേഴ്സ് മാർച്ച് മാർച്ച്

കേന്ദ്ര ഗവൺമെന്റ് പെട്രോളിനും ഡീസസലിനും അധികനികുതിയും റോഡ് സെസും ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ ആട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച ജി.പി.ഒ മാർച്ച്