dog
എന്നെ തനിച്ചാക്കി പോകുവാണോ, ഞാനും പെട്ടല്ലോ...തെരുവ് നായ്ക്കളുടെ എണ്ണം പെരുകുകയാണ്. ശല്ല്യം കൂടിയപ്പോൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഉൗട്ടിയിലെ ഡബ്‌ള്യൂ.വി.ആർ അക്കാഡമിയിൽ നിന്ന് പരിശീലനം നേടിയവർ വന്ധ്യംകരണം ചെയ്യാനായി നായ്ക്കളെ വലയിട്ട് പിടിക്കുന്നു. സ്റ്റാമ്പ് ഫോട്ടോ അപ്ളിക്കേഷൻ വഴി പിടിക്കുന്ന നായ്ക്കളുടെ ഫോട്ടോ എടുക്കുമ്പോൾ തീയതി സ്ഥലം എന്നിവ രേഖപ്പെടുത്തും ശസ്ത്രക്രീയ കഴിഞ്ഞ ശേഷം എവിടുന്നാണോ പിടിച്ചത് അതേസ്ഥലത്ത് നായ്ക്കളെ കൊണ്ടുവന്ന് തിരിച്ചുവിടും. ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിൽ നിന്നുള്ള കാഴ്ച

എന്നെ തനിച്ചാക്കി പോകുവാണോ, ഞാനും പെട്ടല്ലോ...തെരുവ് നായ്ക്കളുടെ എണ്ണം പെരുകുകയാണ്. ശല്ല്യം കൂടിയപ്പോൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഊട്ടിയിലെ ഡബ്‌ള്യൂ.വി.ആർ അക്കാഡമിയിൽ നിന്ന് പരിശീലനം നേടിയവർ വന്ധ്യംകരണം ചെയ്യാനായി നായ്ക്കളെ വലയിട്ട് പിടിക്കുന്നു. സ്റ്റാമ്പ് ഫോട്ടോ അപ്ളിക്കേഷൻ വഴി പിടിക്കുന്ന നായ്ക്കളുടെ ഫോട്ടോ എടുക്കുമ്പോൾ തീയതി സ്ഥലം എന്നിവ രേഖപ്പെടുത്തും ശസ്ത്രക്രീയ കഴിഞ്ഞ ശേഷം എവിടുന്നാണോ പിടിച്ചത് അതേസ്ഥലത്ത് നായ്ക്കളെ കൊണ്ടുവന്ന് തിരിച്ചുവിടും. ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിൽ നിന്നുള്ള കാഴ്ച