പാറശാല: കൊല്ലയിൽ പാങ്കോട്ടുകോണത്ത് കുളത്തിൻകര വീട്ടിൽ രാമചന്ദ്രൻ നായരുടെയും ചന്ദ്രികയുടെയും മകൻ അശ്വിൻ (29, കുട്ടൻ) നിര്യാതനായി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.