പാറശാല: മര്യാപുരം ശിവാലയത്തിൽ കെ.ഗംഗാധരൻ (88,റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി.
ഭാര്യ: പരേതയായ തുളസീദേവി.മക്കൾ: കെ.ജി.ഗിരീഷ് കുമാർ (അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് ), കെ.ജി സുരേഷ്, സി റ്റി.ശ്രീകല.
മരുമക്കൾ: ആർ. രാഗിണി, കെ.റെജി, പി.രമേഷ് കുമാർ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.